Surprise Me!

അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ | Oneindia Malayalam

2019-02-27 2,260 Dailymotion

how international media reported on surgical strike<br />പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ആള്‍നാശമൊന്നും ഉണ്ടായിട്ടില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ലോക രാജ്യത്തിന് മുന്നില്‍ പാകിസ്താന്‍ നടത്തുന്നത്. എന്നാല്‍ പ്രധാന അന്തര്‍ദേശീയ മാധ്യമങ്ങളെല്ലാം തന്നെ ഇന്ത്യ ബാലക്കോട്ടില്‍ ശക്തമായ വ്യോമാക്രമണം നടത്തിയെന്നാണ് സ്ഥിരീകരിക്കുന്നത്.

Buy Now on CodeCanyon